Debate Super prime time

ഗുണം ചെയ്യുന്നത് നിയന്ത്രണങ്ങളോ?

സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ കേസുകളില്ല. തലസ്ഥാനം കടുത്ത ജാഗ്രതയിലാണ്. തെരുവുകളില്‍ ആളൊഴിഞ്ഞിരിക്കുന്നു. ഗുണം ചെയ്യുന്നത് നിയന്ത്രണങ്ങളോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം പരിശോധിക്കുന്നത്. പങ്കെടുക്കുന്നവര്‍- കെ.എസ് ശബരീനാഥന്‍, ഡോ. ജി എസ് വിജയകൃഷ്ണന്‍, ഡോ. ഡാനിഷ് സലീം, ഡോ. ശശിധരന്‍ പി കെ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.