Debate Super prime time

കൊറോണ: പതിനാല്‌ ദിവസം നിർണായകമോ?

കോവിഡ്-19 ഭീഷണി നേരിടൽ രണ്ടാം ഘട്ടത്തിൽ തന്നെ. ഇനിയുള്ള പതിനാല് ദിവസം നിർണായകം. സാമൂഹ്യ വ്യാപനത്തിന് സാധ്യതയുണ്ടോ എന്നാണ് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- ഡോ. എം.കെ.മുനീർ എംഎൽഎ, ഡോ. മുഹമ്മദ് അഷീൽ, ഡോ. എൻ സുൾഫി, രാജു എബ്രഹാം എംഎൽഎ, ആബിദ് മുക്താർ. 

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.