Debate Super prime time

കേരളവും കടുത്ത നടപടിയിലേയ്‌ക്കോ?

കേരളത്തില്‍ ലോക്ക് ഡോണ്‍. സംസ്ഥാനവും അസാധാരണ സാഹചര്യത്തിലേയ്‌ക്കോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- ഡോ.എബ്രഹാം വര്‍ഗീസ്, ഡോ.ഡാനിഷ് സലീം, ജോര്‍ജ് കുര്യന്‍, ആന്റോ ആന്റണി, സി.എച്ച്.കുഞ്ഞമ്പു എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.