Debate Super prime time

കോവിഡ്-19: രാജ്യം കടുത്ത നിയന്ത്രണങ്ങളിലേയ്ക്കോ?

രാജ്യത്ത് കോവിഡ്-19 മരണം നാലായി. കേരളത്തിൽ ഒരാൾക്കു കൂടി കോവി‍ഡ്-19 സ്ഥിതീകരിച്ചു . പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. കേന്ദ്രം നിയന്ത്രണങ്ങൾ കടുപ്പിക്കുന്നോ എന്നാണ് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- ജെ.ആർ.പദ്മകുമാർ, ഡോ.എ.മാർത്താണ്ഡപിള്ള, ഡോ.ഷൗക്കത്തലി, കെ.വി.അബ്ദുൾഖാദർ, ഷൈമോൻ തോട്ടുങ്കൽ.