Debate Super prime time

പ്രതിരോധിക്കുന്നതെങ്ങനെ, പുതിയ വെല്ലുവിളിയെ?

ഇന്ന് സംസ്ഥാനത്ത് കേസുകള്‍ ഏഴ്. മൂന്ന് പ്രവാസികള്‍. രണ്ട് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ. സമാധാനിക്കാമെന്ന് കരുതിയ ഇടത്തുനിന്ന് സഖ്യയുയരുമ്പോള്‍ പുതിയ വെല്ലുവിളിയെ കേരളമെങ്ങനെ നേരിടണം. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- പി. ശിവശങ്കരന്‍, പി.സി. വിഷ്ണുനാഥ്, വി.എസ്. സുനില്‍കുമാര്‍, ഡോ സുള്‍ഫി എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.