Debate Super prime time

കനിയാതെ കോടതിയും- സൂപ്പര്‍ പ്രൈം ടൈം

പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹൈക്കോടതിയില്‍ നിരാശയാണ്. എല്‍ജിഎസ് റാങ്ക് ലിസ്റ്റ് നീട്ടിയ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതാണ് ഇരുട്ടടിയായത്. നാളെ ആ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുമ്പോള്‍ വീണ്ടും ട്രിബ്യൂണലിലേക്ക് പ്രതീക്ഷയോടെ നോക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.

Watch Mathrubhumi News on YouTube and subscribe regular updates.