Debate Super prime time

മേയർ സഖാക്കളുടെ തൊഴിൽ ദാതാവോ? - സൂപ്പർ പ്രൈം ടൈം

സഖാക്കൾക്ക് ജോലിയുണ്ട് സഖാവേ എന്ന് കത്തെഴുതി പാർട്ടി നേതൃത്വത്തെ അറിയിക്കാൻ മേയർ കാട്ടിയ ശുഷ്‌കാന്തി ജില്ലയിലെ തൊഴിൽരഹിതരായ അനേകം ഉദ്യോഗാർഥികളുടെ കാര്യത്തിലില്ലാതെ പോയതെന്തേ? തൊഴിൽരഹിതരായ സഖാക്കൾ മാത്രമല്ല കേരളത്തിലുള്ളത് എന്ന കാര്യം മേയർ മനഃപൂർവ്വം മറന്നതാണോ? മേയർ സഖാക്കളുടെ തൊഴിൽ ദാതാവോ? - സൂപ്പർ പ്രൈം ടൈം

Watch Mathrubhumi News on YouTube and subscribe regular updates.