Debate Super prime time

വിഭജനഭീതിക്കും ഓർമ്മനാളോ? - സൂപ്പർ പ്രൈം ടൈം

സ്വാതന്ത്ര്യപ്പുലരിക്കായുള്ള കാത്തിരിപ്പായി മാത്രം ആഗസ്റ്റ് പതിനാലെന്ന ദിവസത്തെ അറി‍ഞ്ഞു വളരുന്ന പുതിയ തലമുറയ്ക്ക് ഇനി ഇത് വിഭജന ദിനമാണ്. ഉണങ്ങാമുറിവുകളിലേക്ക് ഊളിയിടാനും വെറുപ്പിന്റെ ചുരമാന്താനും ഒരവസരം എന്നതിലുപരി എന്ത് സന്ദേശമാണ് ഭീതിയുടെ ഈ ഓർമ്മപ്പെടുത്തലിന് വരും കാലത്തിന് പകർന്നുകൊടുക്കാനുള്ളത്? വിഭജനഭീതിക്കും ഓർമ്മനാളോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.