Debate Super prime time

കേന്ദ്രത്തെ നേരിടാന്‍ കെജ്‌രിവാള്‍ വഴികാട്ടുമോ?

ആപ്പിന് ഹാട്രിക്. ബിജെപി നിലംപൊത്തി. കേന്ദ്രത്തെ നേരിടാന്‍ കെജ്രിവാള്‍ വഴികാട്ടുമോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. ജയന്ത് ജേക്കബ്, പി.സന്ദീപ്, തുഫൈല്‍.പി.ടി, ഷെമ മുഹമ്മദ് എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.