Debate Super prime time

ന്യായാധിപനെ മാറ്റിയതിന്റെ ന്യായമെന്ത്?

കലാപത്തെ കണ്ടില്ലെന്നു നടിച്ച കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതി ജഡ്ജിയെ മാറ്റാന്‍ തിടുക്കം കാട്ടിയത് എന്തുകൊണ്ടെന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ജെയ്ക് സി. തോമസ്, പി. സന്ദീപ്, എം.ആര്‍ അഭിലാഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.