Debate Super prime time

കാരണക്കാരെ കണ്ടെത്തുമോ?

കലാപത്തിന് ശമനം. ഉത്തരവാദിത്വം ആര്‍ക്കെന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. എന്‍.പി ആഷ്‌ലി, ഒ.അബ്ദുള്ള, പി.സി വിഷ്ണുനാഥ്, കെ.വി.എസ് ഹരിദാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.