Debate Super prime time

കളക്ടറുടെ കണക്ക് അവഗണിച്ചോ?

ഇടുക്കിയില്‍ മൂന്ന് കേസുകളെന്ന് കളക്ടര്‍. ഇടുക്കിയില്‍ നിന്നുള്ള മന്ത്രി എം.എം.മണിയുടെ സാന്നിധ്യത്തിലാണ് കളക്ടര്‍ കണക്ക് അവതരിപ്പിച്ചത്. വൈകിട്ട് മുഖ്യമന്ത്രിയുടെ കണക്കു പുസ്തകത്തില്‍ കളക്ടറുടെ കണ്ടെത്തല്‍ ഇല്ല. കണക്ക് തെറ്റിയത് ആര്‍ക്കെന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- ഡീന്‍ കുര്യാക്കോസ്, വി.എന്‍.വാസവന്‍, ഡോ.എന്‍.സുള്‍ഫി, കെ.പദ്മകുമാര്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.