Debate Super prime time

ഉത്ര ഒരു ഉത്തരമാകുമോ?

പെണ്ണിന്റെ ജീവനെടുക്കാൻ തുനിയുന്നവർക്ക് ഒരു നിമിഷം അത് വേണമോ എന്ന് ചിന്തിക്കേണ്ടിവരുന്ന ഉത്തരം. ഉത്ര വധക്കേസ്, അപൂർവങ്ങളിൽ അപൂർവമായ കേസ്. ഒരാളെ ഇല്ലാതാക്കാൻ ജീവനുള്ള വസ്തുവിനെ കൊലയ്ക്ക് ആയുധമാക്കിയ കേരളത്തിലെ തന്നെ ആദ്യകേസ്. ഇനി ഉത്രമാർ ഉണ്ടാകാതിരിക്കാനുള്ള ശിക്ഷാവിധി നമുക്ക് പ്രതീക്ഷിക്കാമോ? ഉത്ര ഒരു ഉത്തരമാകുമോ? -സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.