Debate Super prime time

പള്ളികൾ പ്രതിഷേധ കേന്ദ്രങ്ങളാക്കുന്നത് നല്ലതാണോ?

മുസ്ലീംപള്ളികളിലെ സർക്കാർ വിരുദ്ധ പ്രചാരണത്തെ ചൊല്ലി ലീഗും‌ സിപിഎമ്മും നേർക്കുനേർ നിൽക്കുകയാണ്. പള്ളികൾ പ്രതിഷേധ കേന്ദ്രങ്ങളാക്കുന്നത് നല്ലതാണോ. സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: എളമരം കരീം എംപി, മുസ്ലിംലീഗ് നേതാവ് ടി പി അഷ്റഫലി, ഐഎൻഎൽ നേതാവ് എം.കെ അബ്ദുൾ അസീസ്.

Watch Mathrubhumi News on YouTube and subscribe regular updates.