Debate Super prime time

മുഖ്യമന്ത്രിയും ഗവർണറും തമ്മിലെ ഈ ശീതസമരം എന്നവസാനിക്കും?

മുഖ്യമന്ത്രിയുടെ വിശദീകരണം തള്ളിയും നിലപാടിൽ മാറ്റമില്ലാതെയും ഗവർണർ. കണ്ണൂർ സർവ്വകലാശാലയിലെ വിസിയെ നിയമിച്ചത് സമ്മർദ്ദം മൂലമാണ്, റസിഡന്റ് ആരോപണം ഒഴിവാക്കാനാണെന്ന് ഗവർണർ. എന്നവസാനിക്കും ഈ ശീതസമരം?

Watch Mathrubhumi News on YouTube and subscribe regular updates.