Debate Super prime time

കാവലിൽ കല്ലുകടിച്ച് കേരളം

പതിരിനൊപ്പം നെല്ലുമളന്ന് തോട്ടിൽ കളയേണ്ട ദുഷ്പേര് പോലീസ് സമ്പാദിച്ചത് ഒറ്റ രാത്രി കൊണ്ടല്ല. നെടുങ്കണ്ടത്തും വരാപ്പുഴയിലും അഞ്ചലിലും ആലുവയിലും കഷ്ടപ്പെട്ട് സമ്പാദിച്ചതാണ് ആ അവിശ്വാസം? കാവലിൽ കല്ലുകടിച്ച് കേരളം- സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.