ഗുണ്ടകളുടെ സ്വന്തം നാട്?
സംസ്ഥാനത്ത് ഗുണ്ടകളുടെ സ്വൈര്യ വിഹാരമാണ്. ഏറ്റവുമൊടുവിലത്തെ ഉദാഹരണം ഇന്ന് കോട്ടയത്താണ്. അക്രമങ്ങൾ സർവ്വസാധാരണമാകുമ്പോൾ സംസ്ഥാനത്തൊരു ആഭ്യന്തരവകുപ്പുണ്ടോ എന്ന് പൊതുജനം ചോദിക്കുന്നുണ്ട്? ജനങ്ങൾക്ക് സമാധാനം ഉറപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ സർക്കാരിന്റെയും പോലീസിന്റെയും ജോലിയെന്താണ്? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.