Debate Super prime time

നാട്ടിലുണ്ടോ നാർക്കോട്ടിക് ജിഹാദ്?

ലൗ ജിഹാദ് പച്ചപിടിക്കാഞ്ഞതോടെയാണോ പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദെന്ന പുതിയ കണ്ടുപിടിത്തം. നാട്ടിലുണ്ടോ നാർക്കോട്ടിക് ജിഹാദ്? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.