Debate Super prime time

തോക്കിലെ തര്‍ക്കം തീര്‍ന്നോ?

തോക്കെല്ലാം കിട്ടിയെന്ന് ക്രൈംബ്രാഞ്ച് പറയുമ്പോള്‍ സി.എ.ജിയുടെ കണ്ടെത്തല്‍ ഉണ്ടയില്ലാ വെടിയായോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പി.സി വിഷ്ണുനാഥ്, എ.എന്‍. ഷംസീര്‍, വി.വി രാജേഷ്, എ. സജീവന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു. 

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.