Debate Super prime time

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആത്മവിശ്വാസം നല്‍കുന്നോ?

ലോകം കണ്ട കോവിഡല്ല കേരളം കണ്ടത്. ലോകം കീഴടങ്ങി. കേരളം കീഴടക്കി. ഇളവുകളിലേയ്ക്ക് കടക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആത്മവിശ്വാസം പകരുന്നതോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- കെ.എന്‍.ബാലഗോപാല്‍, ഡോ.എന്‍.സുള്‍ഫി, ജേക്കബ് പുന്നൂസ്, എം.എന്‍.കാരശേരി എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.