Debate Super prime time

ഇളവുകള്‍ക്ക് തുടക്കമായോ?

കേന്ദ്രം കര്‍ശന നിര്‍ദേശങ്ങളോടെ പ്രഖ്യാപിച്ച ഇളവുകള്‍ നിലവില്‍ വരികയാണ്. ഹോട്ട് സ്‌പോട്ട് അല്ലാത്ത ഇടങ്ങളില്‍ മോളുകള്‍ ഒഴികെയുള്ള കടകള്‍ തുറക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നു. ഇളവുകള്‍ക്ക് തുടക്കമായോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- പി.വി.അബ്ദുള്‍ വഹാബ് എംപി, കെ.എന്‍.ഹരിലാല്‍, ബി.എ.പ്രകാശ്, ഡോ. വി.ജി.പ്രദീപ് കുമാര്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.