Debate Super prime time

ഗ്രീന്‍സോണ്‍ റെഡ്‌സോണ്‍ ആയതെങ്ങനെ?

ഇന്ന് 13 പേര്‍ക്ക് കോവിഡ്-19. ഗ്രീന്‍ സോണായിരുന്ന കോട്ടയവും ഇടുക്കിയും റെഡ് സോണായി. കോവിഡ്-19 ആശങ്ക ഉയരുന്നോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- പി. തിലോത്തമന്‍, എം.കെ. മുനീര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഉമ്മന്‍ ചാണ്ടി, ഡോ. ആര്‍. സി. ശ്രീകുമാര്‍, വിനോദ് ഭട്ടതിരിപ്പാട് എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.