Debate Super prime time

കൊറോണയെ മറികടക്കേണ്ടതെങ്ങനെ?

രാജ്യത്തെ ആദ്യ കൊറോണ ബാധ കേരളത്തില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. നിപ്പയെ നേരിട്ട അതേ മാതൃകയില്‍ കൊറോണയെയും നേരിടാനുള്ള നടപടികളിലേക്കാണ് സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നത്. കൊറോണയെ നേരിടേണ്ടത് എങ്ങനെ എന്നാണ് സൂപ്പര്‍ പ്രൈം ടൈം പരിശോധിക്കുന്നത്. ഐ.എം.എ ഭാരവാഹികളായ ഡോ.ശ്രീജിത്, ഡോ. സുള്‍ഫി, എന്നിവരും ഡോ. ടി.എസ് അനീഷ്, കൊറോണ കണ്‍ട്രോള്‍ ടീമില്‍ നിന്നുള്ള ഡോ. ഇന്ദു പി.എസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.