Debate Super prime time

പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്നതെങ്ങനെ?

ഓണ്‍ലൈന്‍ വിദ്യാലയമെന്ന പുതിയ ലോകത്തിലേയ്ക്ക് കേരളം കാലെടുത്തു വെച്ചത് ഒരു കുഞ്ഞിന്റെ കണ്ണീരില്‍ ചവിട്ടി. ടിവിയില്ല, സ്മാര്‍ട്ട് ഫോണില്ല. കമ്പ്യൂട്ടറില്ല. ദേവികയെ പോലുള്ളവര്‍ എങ്ങനെ പഠിക്കും? ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ വിവേചനത്തിലേയ്‌ക്കോ ദേവികയുടെ മരണം വിരല്‍ ചൂണ്ടുന്നതെന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- ആബീദ് ഹുസൈന്‍ തങ്ങള്‍, കെ എം അഭിജിത്, വിപി സാനു, ദേവികയുടെ അമ്മ ഷീബ, ദേവികയുടെ അച്ഛന്‍ ബാലകൃഷ്ണന്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.