Debate Super prime time

ഗവര്‍ണര്‍ക്കെതിരെ മുഖപ്രസംഗം മതിയോ?

മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടും എന്ന ഗവര്‍ണറുടെ വെല്ലുവിളിയോട് ഇന്ന് നിയമമന്ത്രി പ്രതികരിച്ചത് സംയമനത്തിന്റെ ഭാഷയിലാണ്. പാര്‍ട്ടി മുഖപത്രമാവട്ടെ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു. മുഖപ്രസംഗം മതിയോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. മുഹമ്മദ് റിയാസ്, പി.സി വിഷ്ണുനാഥ്, എം.എസ് കുമാര്‍, ജോസഫ് സി മാത്യു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.