Debate Super prime time

ആരോഗ്യമന്ത്രിക്ക് മാധ്യമക്കമ്പമോ?

ആരോഗ്യമന്ത്രി ദിവസം നാല് വാര്‍ത്താ സമ്മേളനം നടത്തി പ്രതിച്ഛായ വളര്‍ത്തുന്നത് നിര്‍ത്തണമെന്ന് പ്രതിപക്ഷനേതാവ്. കോവിഡില്‍ കല്ലേറ് തുടങ്ങിയോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- സജി ചെറിയാന്‍, അനില്‍ അക്കര, ഡോ.ടി.എസ്.അനീഷ്, ജോസഫ്.സി.മാത്യു എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.