Debate Super prime time

കേരളം സുരക്ഷിത തീരമോ?

പ്രവാസികള്‍ കേരളം എന്ന സൗഖ്യതീരത്തിലേയ്ക്ക് പറന്നടുക്കുന്നു. ആദ്യ രണ്ട് വിമാനങ്ങള്‍ പത്ത് മണിയോടെയും പത്തരയ്ക്കുമായി നെടുമ്പാശേരിയും കരിപ്പൂരും തൊടും. തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ കോവിഡ്-19 രോഗികളില്ല. പ്രവാസികള്‍ക്ക് പ്രതീക്ഷയുടെ വരവേല്‌പോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- കെ.ടി.ജലീല്‍, എ.എന്‍.രാധാകൃഷ്ണന്‍, പി.സി.വിഷ്ണുനാഥ്, അഡ്വ.ടി.കെ.ഹാഷിക്ക് എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.