Debate Super prime time

താരമാകുന്നോ ചെന്നിത്തല?

ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തില്‍ ഉറച്ച് ചെന്നിത്തല. ബി.ജെ.പി വിരുദ്ധരാഷ്ട്രീയത്തിന്റെ പോര്‍മുഖമായി മാറുന്നത് പ്രതിപക്ഷനേതാവോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. എം. ലിജു, പി.ആര്‍. ശിവശങ്കര്‍, പി.ഡി.റ്റി ആചാരി, കെ. വരദരാജന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.