Debate Super prime time

പരീക്ഷയുടെ കാര്യത്തില്‍ പിടിവാശിയോ?

പരീക്ഷാ നടത്തിപ്പിനെ ചൊല്ലി ആശയക്കുഴപ്പം. പിന്നെ വ്യക്തത. പ്രവാസികളെ ചൊല്ലി ദുഷ്പ്രചരണം. മറുപടി നല്‍കി മുഖ്യമന്ത്രി. കോവിഡ്-19 കണക്കുകളില്‍ വ്യക്തതയില്ലെന്ന് കോണ്‍ഗ്രസ്. എതിര്‍ക്കാനുള്ള ഗവേഷണത്തിലോ പ്രതിപക്ഷമെന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- ബി. ഗോപാലകൃഷ്ണന്‍, പി.സി വിഷ്ണുനാഥ്, എ.എ. റഹീം എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.