Debate Super prime time

അപസ്വരമോ, അതൃപ്തരുടെ സ്വരമോ?

കെഎസ്എഫ്ഇ വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ മുഖ്യമന്ത്രി ഇന്നലെ തള്ളിപ്പറഞ്ഞു. കേന്ദ്രകമ്മറ്റി അംഗത്തെ പാര്‍ട്ടി ഇന്ന് തള്ളിപ്പറഞ്ഞു. ഇതിനു പുറമേ ഇന്ന് മൂന്ന് മന്ത്രിമാര്‍ ധനമന്ത്രിക്കെതിരെ ഒളിയമ്പുമായും രംഗത്തുവന്നു. ഐസക് ഒരു അപസ്വരം മാത്രമാണോ. അതോ പാര്‍ട്ടിയിലും സര്‍ക്കാരിലും ഉള്ള അതൃപ്തരുടെ സ്വരമോ. ഈ വിഷയമാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. അപസ്വരമോ, അതൃപ്തരുടെ സ്വരമോ?എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എ.എ.റഹീം, സി.പി.ജോണ്‍, ജോര്‍ജ് കുര്യന്‍, ഡോ.ആസാദ് എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 8.30 വരെ.