Debate Super prime time

സാധ്യതയാകുന്നത് സംസ്ഥാനങ്ങളോ?

ശക്തമായ കേന്ദ്രത്തെ നേരിടാന്‍ അതിശക്തമായ സംസ്ഥാനങ്ങളോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: വര്‍ഗീസ് കെ ജോര്‍ജ്, ശ്രീജിത്ത് പണിക്കര്‍, അഡ്വ.പി.കൃഷ്ണദാസ്, പി.സി. വിഷ്ണുനാഥ്, ഫസല്‍ ഗഫൂര്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.