Debate Super prime time

കൊറോണ: വീഴ്ചകൾ വിനയാകുന്നോ?

ഡോക്ടര്‍ തന്നെ മുന്‍കരുതല്‍ എടുക്കാഞ്ഞത് ശ്രീചിത്രയെ പ്രതിസന്ധിയിലാക്കി. നിരീക്ഷണത്തിലുള്ളവര്‍ക്കും മാര്‍ഗനിര്‍ദേശം പാലിക്കാന്‍ മടി. വീഴ്ചകള്‍ വിനയാകുമോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- പി.സി.വിഷ്ണുനാഥ്, ഡോ.പി.വി.ബെന്നി, ഡോ.ജി.എസ്.വിജയകൃഷ്ണന്‍, വി.ജോയ്, ഷൈമോന്‍ തോട്ടുങ്കല്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.