Debate Super prime time

ജീവനെടുത്തത് ജീവനക്കാരുടെ പ്രതിഷേധമോ?

യാത്രക്കാരെ പെരുവഴിയിലാക്കി ആറ് മണിക്കൂര്‍. കെഎസ്ആര്‍ടിസിയും പോലീസും കൊമ്പുകോര്‍ത്തപ്പോള്‍ പൊലിഞ്ഞത് ഒരു ജീവന്‍. തിരുവനന്തപുരം കണ്ടത് താന്‍പോരിമയോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- ആര്‍.വി.രാജേഷ്, വി.അജകുമാര്‍, ജോര്‍ജ് ജോസഫ്, പി.ബിജുകുമാര്‍, വി.സാജു, സജിത്ത് എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.