Debate Super prime time

സമവായത്തിന് സർക്കാർ ശ്രമിക്കേണ്ടേ?

പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ പക്ഷം പിടിക്കാൻ രാഷ്ട്രീയ നേതാക്കളും മുന്നിട്ടിറങ്ങിയാലോ. ജനാധിപത്യത്തിന്റെ പക്ഷത്തു നിൽക്കേണ്ടവരും മതപക്ഷത്തേയ്ക്കു മാറുമ്പോൾ സർക്കാർ ഇടപെടേണ്ടേ? സൂപ്പർ പ്രൈം ടൈം ചർച്ച.

Watch Mathrubhumi News on YouTube and subscribe regular updates.