Debate Super prime time

പാലായിലേക്ക് എത്ര പാലങ്ങൾ?

അരമനകൾ കയറിയിറങ്ങുകയാണ് കോൺഗ്രസിന്റെ പുതിയ നേതൃത്വം. സുധാകരൻ മാത്രമല്ല പാലായിലേയ്ക്ക് ജോസ്.കെ.മാണിയും സുരേഷ് ഗോപിയുമെല്ലാം ഇന്നെത്തി. പാലാ തീർത്ഥാടനത്തിന്റെ പിന്നിലെന്ത്? സൂപ്പർ‌ പ്രൈം ടൈം ചർച്ച.

Watch Mathrubhumi News on YouTube and subscribe regular updates.