Debate Super prime time

സുരക്ഷിതമാകട്ടെ സ്‌കൂൾ കാലം

നവംബർ ഒന്നിന് സ്കൂൾ തുറക്കുകയാണ്. ഒന്നരവർഷക്കാലത്തിന് ശേഷം കുട്ടികൾ സ്കൂളുകളിലേക്ക് മടങ്ങുകയാണ്. ഇക്കാലത്ത്, ഈ അവസ്ഥയിൽ സർക്കാരിനെടുക്കാൻ കഴിയുന്ന അതി നിർണായകമായ ഒരു തീരുമാനമാണത്. അതിന്റെ മാനങ്ങൾ പലതാണ്.

Watch Mathrubhumi News on YouTube and subscribe regular updates.