Debate Super prime time

സമാധാനം കൊണ്ടുവരുമോ?

പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തെതുടർന്നുള്ള സാമുദായിക പ്രശ്നം പരിഹരിക്കാനായി തലസ്ഥാനത്ത് മത-സാമുദായിക നേതൃത്വം നടത്തിയ സമാധാന ചർച്ച മുന്നോട്ട് വയ്ക്കുന്ന സന്ദേശം സമാധാനവും സാഹോദര്യവും കാത്തു സൂക്ഷിക്കുക എന്നതാണ്. കാര്യങ്ങൾ പരിഹരിക്കാൻ സർക്കാർ‌ സർവകക്ഷിയോഗം വിളിക്കണം എന്നതാണ് യോഗത്തിന് ശേഷം നേതാക്കൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. സമാധാനം കൊണ്ടുവരുമോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.