Debate Super prime time

താലിബാന്റെ ചെലവിൽ പൗരത്വ നിയമം നടപ്പാക്കുന്നോ?

അഫ്ഗാനിലെ മതന്യൂന പക്ഷങ്ങൾ ഇന്ത്യയിലേയ്ക്ക് അഭയം തേടി വന്നതോടെ പൗരത്വ നിയമ ഭേദഗതി പൊടിതട്ടിയെടുക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങിയിരിക്കുന്നു. താലിബാന്റെ ചെലവിൽ പൗരത്വ നിയമം നടപ്പാക്കുന്നോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ ജോർജ് കുര്യൻ, എം.എൻ.കാരശേരി, ദീദിൽ രാജീവൻ, എസ്.കെ.സജീഷ്.

Watch Mathrubhumi News on YouTube and subscribe regular updates.