Debate Super prime time

മന്ത്രി പുത്രൻ എവിടെ?

ആശിഷ് മിശ്രയ്ക്ക് ഈ രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് മുന്നിൽ എന്താണ് പ്രത്യേക പരിഗണന? അതൊരു കേന്ദ്രമന്ത്രിയുടെ മകനായത് കൊണ്ടാണെങ്കിൽ ആ കുറ്റം കൂടുതൽ ഗൗരവതരമാണ്. മന്ത്രി പുത്രൻ എവിടെ?- സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

 
Watch Mathrubhumi News on YouTube and subscribe regular updates.