Debate Super prime time

വീണയാണോ ഉത്തരവാദി?

ഡോക്ടർമാർ ആക്രമിക്കപ്പെട്ടത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രിയുടെ തിരുത്ത്. വീണാ ജോർജ് വന്നതിനു ശേഷമാണ് ആക്രമണ പരമ്പര തന്നെ ഉണ്ടായതെന്ന് ഐഎംഎ. ആരോഗ്യപ്രവർത്തകർ ആരോഗ്യമന്ത്രിയുമായി നേർക്കുനേർ വരുന്നത് ഇതാദ്യം. ഒരു വാക്കിൽ വന്ന പിഴവിനപ്പുറം ഇപ്പോഴത്തെ വിവാദത്തിനു പിന്നിൽ മറ്റെന്തെങ്കിലും ഉണ്ടോ. വീണയാണോ ഉത്തരവാദി? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.