Debate Super prime time

ഉയിർത്തെഴുന്നേൽക്കുമോ ഉമ്മൻ ചാണ്ടി ?

കെ.സുധാകരൻ വെടിനിർത്തി. നിലപാട് മയപ്പെടുത്തിയില്ലെങ്കിലും സുധാകരനെ ആക്രമിക്കാൻ ഉമ്മൻചാണ്ടിയും ഇന്ന് മുതിർന്നില്ല. കോൺഗ്രസിൽ പലതും ഉരുണ്ടു കൂടുകയാണ്. എല്ലാ കണ്ണുകളും ഉമ്മൻചാണ്ടിയിലേയ്ക്കോ? സൂപ്പർ പ്രൈം ടൈം ചർച്ച

Watch Mathrubhumi News on YouTube and subscribe regular updates.