ആവേശത്തിന്റെ അര്‍ത്ഥമെന്ത്?
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കണ്ടത് ആവേശകരമായ പോളിംഗ്. കോവിഡ് ഭീതിക്കിടയിലും ജനാധിപത്യത്തിന്റെ പ്രതിരോധശേഷി മുന്നിട്ടു നിന്നു. എന്താണ് വോട്ടര്‍മാരുടെ ആവേശം പറയുന്നത്. ഭരണവിരുദ്ധ തരംഗമുണ്ടെന്നോ. ഭരണത്തുടര്‍ച്ച വേണമെന്നോ. പ്രബല മുന്നണികളോട് വിപ്രതിപത്തി ഉണ്ടെന്നോ. ആവേശത്തിന്റെ ഒന്നാം ഘട്ടം അടുത്ത രണ്ട് ഘട്ടങ്ങളേയും സജീവമാക്കുമോ. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- എ.സമ്പത്ത്, ജോസഫ് വാഴയ്ക്കന്, നാരായണന് നമ്പൂതിരി എന്നിവര്‍.
സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 8.30 വരെ.