Debate Super prime time

മോദിയുടെ സുഹൃത്ത്, ഇന്ത്യയുടെ ആര്?

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ചരിത്രപരമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. ഇന്ത്യയേക്കാള്‍ മോദിയോടുള്ള ഇഷ്ടം പ്രഖ്യാപിച്ച് ട്രംപ് എത്തുമ്പോള്‍ ഇന്ത്യ പ്രതീക്ഷിക്കേണ്ടത് എന്തെല്ലാം. മോദിയുടെ സുഹൃത്ത്, ഇന്ത്യയുടെ ആര്? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- എംബി രാജേഷ്, കെവിഎസ് ഹരിദാസ്, മാത്യു കുഴല്‍നാടന്‍, പി.ബസന്ത് എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.