Debate Super prime time

ഇനിയുമെത്ര പെൺകുട്ടികൾ?

പ്രിയപ്പെട്ട മകൾ മരിച്ച മൂന്നാമത്തെ ദിവസമാണിന്ന്. ഓർമ്മകളുടെ ചൂടാറുമുമ്പ് ഫാരിസ സമരപ്പന്തലിലെത്തിയെങ്കിൽ അമ്മമനസ്സിലെരിയുന്ന നീതിനിരാസത്തിന്റെ തീക്കുണ്ടം കേരളം കാണുന്നുണ്ട്. - സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.