Debate Super prime time

വടക്ക് കിഴക്കന്‍ ഡല്‍ഹി ആരുടെ വരുതിയില്‍?

ഇന്നലെ നമസ്‌തേ ട്രംപ്, ഇന്ന് തലസ്ഥാനം നിന്നു കത്തുന്നു. വടക്ക് കിഴക്കന്‍ ഡല്‍ഹി ആരുടെ വരുതിയില്‍ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ബി. ഗോപാലകൃഷ്ണന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഫസല്‍ ഗഫൂര്‍, എം.ആര്‍ അഭിലാഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.