Debate Super prime time

പൗരത്വ നിര്‍ണയത്തിന് കുറുക്കുവഴിയോ?

പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ പട്ടികയ്ക്കും എതിരായ പ്രതിഷേധം എന്ന നിലയില്‍ ജനസംഖ്യ പട്ടിക തയാറാക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി ബിജെപി. കേന്ദ്രത്തില്‍ നിന്ന് റേഷന്‍ കിട്ടണമെങ്കില്‍ പിണറായി സര്‍ക്കാര്‍ എന്‍പിആര്‍ നിര്‍ത്തിവെച്ച് വിജ്ഞാപനം പിന്‍വലിക്കണമെന്നാണ് ആവശ്യം. സിനിമാക്കാര്‍ക്ക് എതിരായ ഭീഷണിക്ക് പിന്നാലെയാണ് അന്നം മുട്ടിക്കുമെന്ന മുന്നറിയിപ്പ്. പൗരത്വ നിര്‍ണയത്തിന് കുറുക്കുവഴിയോ ? പങ്കെടുക്കുന്നവര്‍- ജ്യോതികുമാര്‍ ചാമക്കാല, ആര്‍ വി ബാബു, ആന്റണി രാജു എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.