Debate Super prime time

അടച്ചിടലിൽ ഇളവോ?- സൂപ്പർ പ്രൈം ടൈം

ഞായറാഴ്ച മാത്രം ലോക്ക്ഡൗൺ നിലനിർത്തിയാണ് സംസ്ഥാനത്ത് പുതിയ കോവിഡ് നിയന്ത്രണം. വ്യാപാരികളടക്കം സമൂഹം നേരിടുന്ന കൊടിയപ്രതിസന്ധിക്ക് ഒരു മരുന്നാകുമോ പുതിയ നിയന്ത്രണ രീതി.സൂപ്പർ പ്രൈം ടൈം ച‍ർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.