Debate Super prime time

ക്വാറികളും കുരുതിക്കളങ്ങളും

ക്വാറികളും കുരുതിക്കളങ്ങളും എന്ന വിഷയമാണ് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നത്. വി.എസ്.സുനിൽ കുമാർ, രാഹുൽ മാങ്കൂട്ടത്തിൽ, പി.സി.ജോർജ്ജ്, ഹരീഷ് വാസുദേവൻ എന്നിവർ ചർച്ചയിൽ പങ്കെടുക്കുന്നു. 

Watch Mathrubhumi News on YouTube and subscribe regular updates.