Debate Super prime time

എതിർത്താൽ കൊന്നു തീർക്കുമോ?

ലഹരി വിൽപ്പനക്കെതിര് നിന്നതിനാണ് തലശ്ശേരിയിൽ രണ്ട് സിപിഎം പ്രവർത്തകരെ ലഹരി മാഫിയ അരും കൊല ചെയ്തത്. കേരളത്തില്‍ ലഹരി മാഫിയ അരങ്ങുവാഴുന്നോ? ലഹരി വ്യാപനം നിയന്ത്രിക്കാൻ ബോധവൽക്കരണം മാത്രം മതിയോ? ലഹരി വിൽപ്പന തടയേണ്ടത് ജനങ്ങളോ? സർക്കാർ സംവിധാനങ്ങൾ പരാജയമോ?

Watch Mathrubhumi News on YouTube and subscribe regular updates.