Debate Super prime time

പരിഷ്‌കാരങ്ങൾക്ക് പിന്നിലെന്ത്?

ആധാറുമായി വോട്ടർ ഐഡി ബന്ധിപ്പിക്കാനുള്ള നിയമഭദേഗദതി രാജ്യസഭയിലും പാസ്സായി. തൊട്ടുപിന്നാലെ രാജ്യത്ത് ഏകവോട്ടർപട്ടിക നടപ്പാക്കാനുള്ള കേന്ദ്രനീക്കം നടക്കുന്നു. തിടുക്കപ്പെട്ടുള്ള ഈ പരിഷ്കരണങ്ങളുടെ ലക്ഷ്യമെന്ത്? സൂപ്പർ പ്രൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.